Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബസിന്റെ കാര്യം എന്തായി?
Friday, May 20, 2022 10:58 PM IST
കോട്ടയം: സ്കൂൾ തുറന്നു കുട്ടികൾ വഴിയിലേക്ക് ഇറങ്ങുന്പോൾ പോകാൻ ബസ് കാണുമോ? യാതൊരു ഉറപ്പുമില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. കഴിഞ്ഞ കോവിഡ് കാലത്തിനു ശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാർഥികൾ നേരിട്ട ഏറ്റവും വലിയ പ്രശ്നമായിരുന്നു യാത്രാസൗകര്യങ്ങളുടെ അഭാവം. കോവിഡ് കാലത്ത് നഷ്ടത്തിലായ പല ബസുകളും സർവീസ് നിർത്തി. ചില സ്വകാര്യ ബസുകളാണെങ്കിൽ ഇപ്പോൾ സ്വന്തം സൗകര്യം അനുസരിച്ചാണ് സർവീസുകൾ നടത്തുന്നത്.
പണ്ടൊക്കെ വല്ലപ്പോഴും സംഭവിച്ചിരുന്ന ട്രിപ്പ് മുടക്കൽ ഇപ്പോൾ പതിവ് പരിപാടിയാണെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ജി ഫോം നൽകി നികുതിയിൽ ഇളവു തേടി ഷെഡിൽ കയറ്റി ഇട്ട ബസുകൾ ഏറെയാണ്. ഇപ്പോഴും ഇത്തരത്തിൽ നികുതി ഇളവു വാങ്ങി പലതും ഷെഡിൽത്തന്നെയാണ്. ഇനി ഇവ പുറത്തിറക്കണമെങ്കിൽ വൻ തുക ചെലവഴിക്കണം.
എന്തു ചെയ്യും?
കഴിഞ്ഞ സ്കൂൾ സീസണിൽ സ്കൂളുകൾ മുഴുവനായി പ്രവർത്തിക്കാതിരുന്നിട്ടുപോലും വിദ്യാർഥികൾ യാത്രാ സൗകര്യമില്ലാതെ വലഞ്ഞു. കോവിഡിന്റെ ഭീഷണിയൊക്കെ അയഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ- കോളജ് രംഗം പൂർണമായും സജീവമാകാനൊരുങ്ങുകയാണ്. ലക്ഷക്കണക്കിനു കുട്ടികൾ വലിയൊരു വിഭാഗം ഇപ്പോഴും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരാണ്. ഇവർക്കു ആശങ്കകളില്ലാതെ സഞ്ചരിക്കാൻ ബസ് സർവീസ് ഉറപ്പാക്കുകയെന്നതിലേക്ക് ഇനിയും അധികാരികളുടെ ശ്രദ്ധ എത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം.
കെഎസ്ആർടിസിയും വലിഞ്ഞു
കോവിഡിനു ശേഷം സർവീസുകളിലുണ്ടായ പുനഃക്രമീകരണത്തിലൂടെ കെഎസ്ആർടിസിയും ഗ്രാമീണ സർവീസുകൾ വെട്ടിക്കുറച്ചു. കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചിരുന്ന മേഖലകളിലും യാത്രാക്ലേശമാണ്. കൺസഷൻ കാർഡുകൾ പല റൂട്ടുകളിലും പുനരാരംഭിച്ചിട്ടില്ല.
ചെയിൻ സർവീസുകളിലടക്കം ബസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ട്രിപ്പുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലേക്കും മറ്റുമുണ്ടായിരുന്ന ഷെഡ്യൂളുകളും നിർത്തിവച്ചിരിക്കുകയാണ്.
ഒാടി മടുത്തു
സുഗമമായ യാത്രാ സൗകര്യം ഉറപ്പു വരുത്തിയില്ലെങ്കിൽ തെരുവിൽ കൂടി ബസുകളുടെ പിന്നാലെ ഭാരമേറിയ ബാഗും ചുമന്നുകൊണ്ട് ഒാടുന്ന കുട്ടികളുടെ ദയനീയ ചിത്രം ഇനിയുമേറെ കാണേണ്ടി വരും. സ്കൂൾ വിട്ടാൽ സമയത്തിനു വീട്ടിലെത്താൻ കഴിയാതെ കുട്ടികളും വിഷമിക്കും. അവരെ കാത്ത് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ അതിലേറെ വിഷമിക്കും. വിദ്യാർഥികൾ കൈ കാണിച്ചാൽ ബസ് നിർത്താതിരിക്കുക, സ്കൂളുകളുടെ മുന്പിലെ സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക, വിദ്യാർഥികൾക്കു സീറ്റ് നൽകാതിരിക്കുക, ബസ് സ്റ്റാൻഡുകളിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ തുടരുന്നുണ്ട്.
അധികൃതർ ചെയ്യേണ്ടത്
=സ്കൂളുകൾ പ്രവർത്തിക്കുന്ന മേഖലകളിലേക്കുള്ള ബസുകൾ യഥാസമയം സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം
=പ്രത്യേകിച്ചു സ്കൂളിലേക്കു വരികയും പോവുകയും ചെയ്യേണ്ട സമയങ്ങളിൽ നിർബന്ധമായും സർവീസ് നടത്തിയിരിക്കണം
=ഈ സമയങ്ങളിലെ ബസ് മുടങ്ങേണ്ടി വന്നാൽ ആ റൂട്ടുകളിലേക്കു പകരം സംവിധാനം ഏർപ്പെടുത്തണം. അതിനു കെഎസ്ആർടിസിയുടെ സഹായം തേടണം.
=ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ കുട്ടികളെ ഇട്ടോടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ പോലീസ് ഇടപെടണം
=ബസ് പുറപ്പെടാൻ നേരത്തു മാത്രം കുട്ടികളെ കയറ്റുന്ന രീതി അവസാനിപ്പിക്കണം.
ജലനിധി പദ്ധതിയിൽ ക്രമക്കേടെന്ന്
അറക്കുളം: പഞ്ചായത്തിലെ ജലനിധി പദ്ധതി നിർമാണത്തിൽ വൻ ക്രമക്കേടെന്ന് പരാതി. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമ
വികാസ് നഗർ "അടച്ചു’
വണ്ടിപ്പെരിയാർ: വികാസ് നഗറിലേക്കു പോകുന്ന വഴിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയെന്ന് വ്യാപാരികൾ. പ്ര
അനധികൃത ഇറച്ചിക്കട അടപ്പിച്ചു
നെടുങ്കണ്ടം: തൂക്കുപാലത്ത് പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഇറച്ചിക്കട കരുണാപുരം പഞ്ചായത്ത് അധികൃതർ അട
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം
പ്രതിഷേധാർഹം: പി.ജെ. ജോസഫ്
തൊടുപുഴ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് ആക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർ
വൈദ്യുതി പോസ്റ്റിന്റെ അപകടാവസ്ഥ : കെഎസ്ഇബി-വാട്ടർ അഥോറിറ്റി തർക്കം തുടരുന്നു
മുട്ടം: തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം വൈകുന്നു. കെഎസ്ഇബ
കൊമേഴ്സ് അസോസിയേഷൻ
ചെറുതോണി: മുരിക്കാശേരി മാർ സ്ലീവ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ കൊമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം ഇടുക്കി രൂപത എച
അടിമാലി പഞ്ചായത്തിലെ തെരഞ്ഞെടുപ്പുകൾ നീളുന്നു
അടിമാലി: അടിമാലി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ നീളുന്നു. 24-നു തെരഞ്ഞെടുപ്പുകൾ നടത്തണമെ
സംരക്ഷണഭിത്തി തകർന്നു; ഭീതിയുടെ വഴിയേ നാട്ടുകാർ
നെടുങ്കണ്ടം: നൂറുകണക്കിനു കുടുംബങ്ങളുടെ ഏക ആശ്രയമായ തൂവൽ ചപ്പാത്തിന്റെ സംരക്ഷണ ഭിത്തിയുടെ കല്ലുകൾ ഇടിഞ്ഞതോടെ ഭീ
ബഫർ സോണ്‍: ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ
രാജകുമാരി: ബഫർ സോണ്‍ നിയമത്തിനെതിരേ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി
വില്ലേജ് ഓഫീസിനു മുന്നിലെ സമരം അവസാനിപ്പിച്ചു
രാജകുമാരി: ചിന്നക്കനാൽ വില്ലേജ് ഓഫീസിനു മുൻപിൽ പ്രദേശവാസികൾ സംഘടിപ്പിച്ച ഉപരോധ സമരം അവസാനിച്ചു. ചിന്നക്കനാലില
ഫ്ളാഷ് മോബിലൂടെ ബോധവത്കരണം
മൂന്നാർ: ഫ്ളാഷ് മോബിലൂടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണ ബോധവത്കരണം സംഘടിപ്പിച്ച് നാർകോ കോ ഓർഡിനേഷൻ സെന്റർ.
വിൽപ്പന നടത്തിയ വസ്തുവിന് വ്യാജപട്ടയം സംഘടിപ്പിച്ച് വഞ്ചിച്ചതായി പരാതി
രാജാക്കാട്: വിറ്റ സ്ഥലം രജിസ്റ്റർ ചെയ്തു കൊടുത്തശേഷം ഇതേ സ്ഥലത്തിന് വ്യാജ പട്ടയം സൃഷ്ടിച്ച് കർഷകനെ വഞ്ചിച്ചതായി പരാതി
സംഘാടക സമിതി രൂപീകരിച്ചു
കട്ടപ്പന: എൽഡിഎഫ് ജില്ലാ റാലിയുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ ചേർന്ന സംഘാടക സമിതി യോഗം സിപിഐ സംസ്ഥാന കണ്ട്രോൾ കമ
യോഗാദിനം ആചരിച്ചു
കട്ടപ്പന: കട്ടപ്പന ക്രൈസ്റ്റ് കോളജിൽ അന്തർദേശീയ യോഗാദിനം ആചരിച്ചു. മാനേജ്മെന്റ് വിഭാഗം മേധാവി ഫാ. സന്തോഷ് ചെന്പക
മകന്റെ കുത്തേറ്റ് വയോധികന് ഗുരുതര പരിക്ക്
കരിമണ്ണൂർ: മകന്റെ കുത്തേറ്റ് പിതാവിന് ഗുരുതരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റ തൊമ്മൻകുത്ത് വാഴേപ്പറന്പിൽ അഴക
സാന്പത്തിക തട്ടിപ്പ്: ഫൈനാൻസ് ജീവനക്കാരി അറസ്റ്റിൽ
മുട്ടം: സാന്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ തൊടുപുഴ അരീപ്ലാവിൽ ഫൈനാൻസിയേഴ്സ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ
വായനാവാരം സമാപിച്ചു
പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിൽ വായനാവാരം സമാപിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ അധ്യക്
കൗണ്‍സലിംഗ് സെന്റർ ഉദ്ഘാടനം ഇന്ന്
തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാൻഡിലുള്ള മാതാ ബിസിനസ് സ്ക്വയർ കെട്ടിടത്തിൽ സാന്ത്വനം ഫാമിലി കൗണ്‍സലിംഗ് സെന്ററിന്റെ ഉദ
പനിച്ചു വിറച്ച് ഇടുക്കി
തൊടുപുഴ: മഴ ശക്തമാകുംമുന്പെ ജില്ല പനിക്കിടക്കയിൽ. ഓരോ ദിവസവും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം എല്ലാ ആശുപത്രികളിലു
കരിങ്കുന്നം എൽപി സ്കൂളിന് സ്കൂൾവിക്കി പുരസ്കാരം
തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളുടെ ഓണ്‍ലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച പേജുകൾ തയാറാക്കിയതിനു
നിറപ്പകിട്ടാർന്ന ചടങ്ങോടെ രൂപത ദിനാചരണം ഇന്ന്
തൊടുപുഴ: കോതമംഗലം രൂപതാ ദിനം ഇന്ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ വിപുലമാ
’പോരാട്ടപർവം’ പ്രകാശനം ചെയ്തു
കട്ടപ്പന: ഹൈറേഞ്ച് കുടിയേറ്റ ചരിത്രം പ്രതിപാദിക്കുന്ന പോരാട്ടപർവം എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. ഹൈറേഞ്ച് സംര
ആനകുളം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കൂന്ത്രപുഴയാറിൽ കണ്ടെത്തി
അടിമാലി: ആനക്കുളം പുഴയിൽ നാല് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനകുളം പുഴയുടെ ഭാഗമായ കൂന്ത്ര പു
യുവാവ് മരിച്ചനിലയിൽ
മറയൂർ: കാന്തല്ലൂർ പൊങ്ങന്പള്ളി കോളനിയിലെ ചാപ്ലിയുടെ മകൻ കൃഷ്ണൻ (24) നെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ വീട്ടിൽ കണ
ലഹരിവിരുദ്ധ വാരാചരണം
കുമളി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അമരാവതി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ കാമ്പയിനും റാലിയു
കോതപാറയിൽ കാട്ടാനശല്യം രൂക്ഷമായി
ഉപ്പുതറ: കോതപാറ മേഖലയിൽ കാട്ടാനശല്യം രൂക്ഷം. ചക്കാട്ട് ശശി, പൂവനിൽക്കുംകാലാ ബാബു എന്നിവരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ
ഭൂപ്രശ്നം: ഉപ്പുതറ പഞ്ചായത്ത് പ്രമേയം പാസാക്കി
ഉപ്പുതറ: ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയിലെ ഭൂമിപ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ അടിയന്തിര നടപടി ഉണ്ട
കാട്ടാന കൃഷി നശിപ്പിച്ചു
മറയൂർ: തോട്ടം മേഖലയിൽ കാട്ടാനക്കൂട്ടം സ്ഥിരമായി എത്തി നാശം സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാത്രിയിൽ തലയാർ മേഖലയ
ക്ഷേത്രത്തിൽ മോഷണം
രാജകുമാരി: പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിൽ മോഷണം. കഴിഞ്ഞ രാത്രിയിൽ കാണിക്കവഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്നാണ്
റോഡില്ല; നാട്ടുകാർ റോഡ് ഉപരോധിച്ചു
വെള്ളത്തൂവൽ: കഴിഞ്ഞ പ്രളയത്തിൽ തകർന്ന വെള്ളത്തൂവൽ നാഥൻ ചെട്ടിയാർപടി - പൂത്തലനിരപ്പ് റോഡ് പുനർനിർമിക്കാത്തതിൽ
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മറയൂർ: തമിഴ്നാട്ടിലെ തേനിയിൽ നിന്നും മറയൂരിൽ വിനോദ സഞ്ചാരികൾക്കും വിദ്യാർഥികൾക്കും വിൽക്കാനായി കൊണ്ടുവന്ന ഒന്നര
നേതൃത്വപരിശീലന ക്യാന്പ്
തൊടുപുഴ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപ
ജില്ലാ സമ്മേളനം
കട്ടപ്പന: ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനയായ ഡിഎഡബ്ല്യുഎഫ് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 13, 14 തീയതികളിൽ കോട്ടയത്ത് നട
ഉദ്ഘാടനം ചെയ്തു
കാഞ്ചിയാർ: ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിവിധ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും ഉദ്ഘാടനം ലിബിൻ സ്കറിയ നി
കർഷകർക്കു കരുത്തേകി ഇൻഫാം ബഫർ സോണ്‍ സമര പ്രഖ്യാപനം
മുണ്ടക്കയം: ബഫർ സോണ്‍ വിഷയത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ കേരളത്തിന്റെ സാഹചര്യം കേന്ദ്രത
ബഫർ സോണ്‍: ഇൻഫാം കോടതിയെ സമീപിക്കും
ബഫർ സോണ്‍ വിഷയത്തിൽ ഇൻഫാം വിവിധ കർമപരിപാടികൾ ആവിഷ്കരിച്ചതായി കാഞ്ഞിരപ്പള്ളി കാർഷികജ
കൂണുകളുടെ നിറവിൽ ചിന്നാർ കാടുകൾ
മറയൂർ: വൈവിധ്യമാർന്ന കൂണുകളുടെ നിറവിൽ മറയൂർ മലനിരകളിലെ ചിന്നാർ കാടുകൾ. നിറത്തിലും വലുപ്പത്തിലും കാഴ്ചയിലും ഉൾ
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 28, 29, 30 തീയതികളിൽ ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ
മലങ്കരയിൽ സോളാർ ബോട്ട് സർവീസിനു പദ്ധതി
മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്റെ ജനറൽ കൗണ്‍സിൽ യോഗം മുട്ടം എംവിഐപിഐ ബിയിൽ നടന്നു. മലങ്കര ജലാശയത്തിൽ വെള്ളം മലിനമ
നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
കട്ടപ്പന: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി, വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധികളിലായി
മണിയാറൻകുടിയിൽ പട്ടാപ്പകൽ മോഷണം
ചെറുതോണി: മണിയാറൻകുടിയിൽ പട്ടാപ്പകൽ മോഷണം. കരിപ്പമറ്റത്തു നിജോ ശിവന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച ഉച
വായന വാരാഘോഷം
കട്ടപ്പന: വായന വാരാചരണത്തിന്റെ ഭാഗമായി പുളിയ·ല കാർമൽ സിഎംഐ പബ്ലിക് സ്കൂളും ജിയോ ബുക്ക്സ് കട്ടപ്പനയും ചേർന്ന് പുസ്
ഒളിന്പിക് ദിനം ആചരിച്ചു
തൊടുപുഴ: ജില്ലാ ഒളിന്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഒളിന്പിക് ദിനം ആചരിച്ചു. വെങ്ങല്ലൂരിൽ മുനിസിപ്പ
അഞ്ചുനാടിന് അഭിമാനമായി അഞ്ജലി
മറയൂർ: ഏഷ്യൻ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണം നേടി കാന്തല്ലൂർ സ്വദേശിനി പി.ആർ. അഞ്ജലി അഭിമാനമായി. കാന്തല്ലൂർ
പാതയോരത്തെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു
മുട്ടം: മാത്തപ്പാറ - ഐഎച്ച്ഡിപി കോളനി റോഡിനോടു ചേർന്നുള്ള വാകമരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണു. സമീപത്തുണ്
നിരത്തുകൾ കീഴടക്കി നായ്ക്കൾ
തൊടുപുഴ: നായ്ക്കളുടെ വംശവർധന തടയാനായി നടപ്പാക്കിയ അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പദ്ധതി നിലച്ചതോടെ നാടെങ്ങും
ഫുൾ അടിച്ച് അനീഷാ സാലു
ഉപ്പുതറ: ഹയർ സെക്കൻഡറി പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ 1200ൽ 1200 മാർക്കും നേടി ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിലെ അ
ഇവാ മാജിക്കിനു പിന്നിൽ ലക്ഷ്യബോധം
മൂലമറ്റം: വായന ഹോബിയാക്കിയ അറക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഇവാ എലിസബത്ത് സെബാസ്റ്റ്യന്‍ പ്ലസ്ടു പരീക്
വിജയത്തേരിൽ ലക്ഷ്മി, പാർവതിമാർ
കുമളി: സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ട മധുരം. പ്ലസ് ടു പരീക്ഷയിൽ ഇരട്ട സഹോദരിമാരായ വി
സര്‍ക്കാരും ജനപ്രതിനിധികളും ഉത്തരവാദിത്വം മറക്കരുത്: എംസിവൈഎം
കുമളി: ബഫര്‍സോണ്‍ വിഷയത്തില്‍ ഉണ്ടായിട്ടുള്ള അതീവ ഗുരുതര പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാരും ജനപ്രതിനിധിക

Latest News
പോലീസിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ നേതാവ്
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു
കാസര്‍ഗോട്ട് സംസ്ഥാന പാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സ്വർണ വില വർധിച്ചു
വയനാട് ഡിസിസി ഓഫീസിലെത്തിയ പോലീസിനുനേരെ പ്രതിഷേധം

More from other section
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Thiruvananthapuram
ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Kollam
224 കുടുംബങ്ങള്‍ക്ക് എട്ടു കോടി രൂപ വിനിയോഗിച്ചു
Pathanamthitta
ഒരു പഞ്ചായത്തില്‍ ഒരു ടൂറിസം പദ്ധതി: ടൂറിസം ഗ്രാമമാകാൻ വീയപുരം
Alappuzha
പത്തനാട്-പഴുക്കാകുളം-കാനം റോഡ് തകർന്നു
Kottayam
ഖാലിദിന്റെ നിറചിരി ഇനി ഓർമ
Ernakulam
മതിലകം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയ്ക്ക് ഇന്നു തുടക്കം
Thrissur
ലോറിയിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
Palakkad
പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി പുനരാരംഭിക്കണമെന്ന്
Malappuram
സ്വർണമാല പൊട്ടിച്ച ആളെ നാട്ടുകാർ പിടികൂടി
Kozhikode
ചുരത്തിലേക്കു ചാഞ്ഞുനിന്ന മരച്ചില്ലകൾ മുറിച്ചുമാറ്റി
Wayanad
പൂളക്കുറ്റി ബാങ്ക്: സമരസമിതി നിവേദനം നൽകി
Kannur
ഖാദർ കമ്മിറ്റി റിപ്പോർട്ട് ശവപ്പെട്ടിയിൽ ആണിയടിക്കുന്നതിനു തുല്യം: എഎച്ച്എസ്ടിഎ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top