കു​ഴി​ത്തൊ​ളു പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, May 26, 2022 10:33 PM IST
ക​ട്ട​പ്പ​ന: കു​ഴി​ത്തൊ​ളു സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 29 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. ആ​റി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് പേ​ഴും​കാ​ട്ടി​ൽ, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്. 29-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സോ​ണി മ​ണ​ക്കാ​ട്ട്, പ്ര​ദ​ക്ഷി​ണം.