അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, June 29, 2022 10:27 PM IST
ചെ​റു​തോ​ണി: ഗി​രി​ജ്യോ​തി കോ​ള​ജി​ൽ കോ​മേ​ഴ്‌​സ് (ബി​കോം കം​പ്യൂ​ട്ട​ര്‍) വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. എം​കോം, എം​സി​എ ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9447872809, ഇ​മെ​യി​ല്‍: [email protected]
നെ​ടു​ങ്ക​ണ്ടം: പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് ത​മി​ഴ് - മ​ല​യാ​ളം എ​ല്‍​പി സ്‌​കൂ​ളി​ല്‍ എ​ല്‍​പി​എ​സ്എ (ത​മി​ഴ്) അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ഇ​ന്‍റ​ര്‍​വ്യൂ നാ​ളെ രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. അ​ര്‍​ഹ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ര്‍ അ​റി​യി​ച്ചു.
പീ​രു​മേ​ട്: ഉ​പ​ജി​ല്ല​യി​ലെ പൂ​ര്‍​ണ ത​മി​ഴ് മീ​ഡി​യം സ്‌​കൂ​ളു​ക​ളാ​യ അ​ര​ണ​ക്ക​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍, പ​ശു​പ്പാ​റ എ​വി​ടി എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു മ​ല​യാ​ളം അ​ധ്യാ​പ​ക​നെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ജൂ​ലൈ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പീ​രു​മേ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ എ​ത്ത​ണ​മെ​ന്ന് എ​ഇ​ഒ അ​റി​യി​ച്ചു.
ചെ​റു​തോ​ണി: പ​ഴ​യ​രി​ക്ക​ണ്ടം ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ എ​ല്‍​പി​എ​സ്എ​യു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.