ഏ​ല​ത്തോ​ട്ട​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Monday, August 8, 2022 10:16 PM IST
ക​ട്ട​പ്പ​ന: ഏ​ല​ത്തോ​ട്ട​ത്തി​ൽ ജീ​ർ​ണി​ച്ച നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ണ്ട​ൻ​മേ​ട് മാ​ലി​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി പാ​ട്ട​ത്തി​നെ​ടു​ത്തു ന​ട​ത്തു​ന്ന ഏ​ല​ത്തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ട​ത്തി​ൽ കൈ​ത്തോ​ടി​നു സ​മീ​പ​മാ​ണ് അ​ഴു​കി​യ നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം കി​ട​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തോ​ട്ടം ഉ​ട​മ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ൻ വ​ണ്ട​ൻ​മേ​ട്, ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും അ​ടു​ത്ത തോ​ട്ടം ഉ​ട​മ​ക​ളെ​യും വി​വ​രം അ​റി​യി​ച്ചു. ക​ട്ട​പ്പ​ന സി​ഐ വി​ശാ​ൽ ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.
സ​മീ​പ തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ആ​രെ​ങ്കി​ലും കാ​ണാ​താ​യി​ട്ടു​ണ്ടോ​യെ​ന്നും സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ൽ കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ച് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നാ​ടു​കാ​ണി: ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ എ​ന്നീ ഗ​വ. എ​യ്ഡ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ എ​സ് സി, ​എ​സ്ടി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 11 വ​രെ അ​പേ​ക്ഷി​ക്കാം. മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്ക് എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നേ​രി​ട്ടെ​ത്തി നി​ർ​ദി​ഷ്ട ഫോ​മി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.