കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, November 25, 2022 10:42 PM IST
രാ​ജാ​ക്കാ​ട്: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ചാ​ന്പ്യ·ാ​രാ​യ അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ലെ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും രാ​ജാ​ക്കാ​ട് ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വി​ക​സ​ന കൂ​ട്ടാ​യ്മ, എ​സ്എ​ൻ​ഡി​പി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ, ക്ല​ബ്ബു​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു, എ​സ്എ​ൻ​ഡി​പി ശാ​ഖാ സെ​ക്ര​ട്ട​റി കെ.​ടി. സു​ജി​മോ​ൻ, രാ​ജാ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി ട്ര​സ്റ്റി സി​ജോ കൊ​ച്ചു​മു​ട്ടം, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. അ​നി​ൽ​കു​മാ​ർ, ടൈ​റ്റ​സ് ജേ​ക്ക​ബ്, എ. ​ഹം​സ, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, സ​ജി കോ​ട്ട​യ്ക്ക​ൽ, ജോ​ഷി ക​ന്യാ​ക്കു​ഴി, വി.​വി. ബാ​ബു, ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ ത​ന്പി, കെ.​ടി ഐ​ബി, ഒ.​എ​സ്. റെ​ജി, കെ.​ആ​ർ. ശ്രീ​നി, ഷാ​ജി ചു​ള്ളി​കാ​ട്ട്, വി.​സി. ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി