ദേ​വി​കു​ള​ത്ത് ജ​ന​ങ്ങ​ളു​ടെ മ​ന​സുനി​റ​ച്ച് ഡീ​ൻ
Monday, April 15, 2024 11:52 PM IST
ഇ​ടു​ക്കി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. തോ​ട്ടം മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി​യാ​ണ് ഡീ​ൻ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി​യ​ത്. പ​ര്യ​ട​നം എ.​കെ. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​ബി. സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലോ​ഷ്യ​സ് സേ​വ്യ​ർ, എ.​പി.​ ഉ​സ്മാ​ൻ, ഒ.​ആ​ർ.​ ശ​ശി, ജി.​ മു​നി​യാ​ണ്ടി, കെ.​എ.​ കു​ര്യ​ൻ, ഡി.​ കു​മാ​ർ, എം.​ വി​ജ​യ​കു​മാ​ർ, ജി.​ മു​രു​ക​യ്യ, കെ.​എം.​ ഖാ​ദ​ർ കു​ഞ്ഞ്, ബാ​ബു കീ​ച്ചേ​രി, കെ.​കെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ന്ത​ല്ലൂ​ർ ടൗ​ണ്‍, കീ​ഴാ​ന്തൂ​ർ, ചൂ​ര​ക്കു​ളം, കോ​വി​ൽക​ട​വ്, ചേ​രു​വാ​ട്, നാ​ച്ചിവ​യ​ൽ, മ​റ​യൂ​ർ, പ​ള്ള​നാ​ട്, കാ​പ്പി സ്റ്റോ​ർ, ചെ​ക്ക് പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ത്. വാ​ഗ​വ​ര, ത​ല​യാ​ർ, ന​യ​മ​ക്കാ​ട്, ക​ന്നി​മ​ല, പെ​രി​യ​മ്മ ഫാ​ക്ട​റി, ന​ല്ല​ത​ണ്ണി ഈ​സ്റ്റ്, ക​ല്ലാ​ർ, ന​ട​യാ​ർ സൗ​ത്ത്, മൂ​ന്നാ​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി മൂ​ന്നാ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം റോ​യി കെ.​ പൗ​ലോ​സ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​ണ്ടു​വ​ര ലോ​വ​ർ, കു​ണ്ട​ള ഈ​സ്റ്റ്, നെ​റ്റി​മേ​ട്, സൈ​ല​ന്‍റ് വാ​ലി, ഗൂ​ഡാ​ർ​വി​ള, ദേ​വി​കു​ളം ടൗ​ണ്‍, ലാ​ക്കാ​ട്, പ​വ​ർ ഹൗ​സ്, പെ​രി​യ​ക​നാ​ൽ, ചി​ന്ന​ക്ക​നാ​ൽ, സി​ങ്കു​ക​ണ്ടം, ബി​യ​ൽ​റാം, സൂ​ര്യ​നെ​ല്ലി ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ ഡീ​ൻ പ്ര​ചാ​ര​ണം ന​ട​ത്തി.