സ്കൂ​ൾ , കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ ക്ഷ​മ​താ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, May 22, 2019 10:11 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള സ്കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ന്നു. ജി​ല്ല​യി​ലാ​കെ 285 വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്.

ഇ​തി​ൽ ജി​പി​എ​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത 92 വാ​ഹ​ന​ങ്ങ​ൾ മ​ട​ക്കി​യ​യ​ച്ചു. ജി​പി​എ​സ് ഘ​ടി​പ്പി​ച്ച് ഈ ​മാ​സം 29നു ​മു​ൻ​പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു മു​ന്പാ​കെ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​ർ​ടി​ഒ ആ​ർ.​രാ​ജീ​വ് പ​റ​ഞ്ഞു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ​ക്കു ശേ​ഷം 192 വാ​ഹ​ന​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​ച്ചു ന​ൽ​കി.

തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്കാ​യി 148 വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചു. 108 വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​ച്ചു.

പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി​യ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​ശ​ങ്ക​ര​ൻ​പോ​റ്റി, എം​വി​ഐ​മാ​രാ​യ കെ.​ബി. അ​ഭി​ലാ​ഷ്, ബെ​ന്നി ജേ​ക്ക​ബ്, വി.​പി.​സ​ക്കീ​ർ, എ​എം​വി​ഐ​മാ​രാ​യ ആ​ശാ​കു​മാ​ർ, സി​ബി​മോ​ൻ ഉ​ണ്ണി, കെ.​കെ.​അ​ജി​ത്കു​മാ​ർ, സ​രി​ഗ ജ്യോ​തി, പ്രേം​കു​മാ​ർ, എ.​ഷ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ദേ​വി​കു​ളം സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ 31 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ തി​രി​കെ​യ​യ​ച്ചു. ഇ​ടു​ക്കി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ 75 വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ 31 വാ​ഹ​ന​ങ്ങ​ൾ മ​ട​ക്കി.

ഉ​ടു​ന്പ​ൻ​ചോ​ല ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ 15 വാ​ഹ​ന​ങ്ങ​ളി​ൽ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​യ​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ ആ​ർ​ടി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ 14 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 13 വാ​ഹ​ന​ങ്ങ​ളും ജി​പി​എ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ട​ക്കി​യ​യ​ച്ചു.

ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​ക​ളെ​യു​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കു പി​ന്നാ​ലെ 25നു ​തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജ​ന​മൈ​ത്രി ഹാ​ളി​ൽ സ്കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും അ​റ്റ​ൻ​ഡ​ർ​മാ​ർ​ക്കു​മാ​യി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന സ്കൂ​ളു​ക​ൾ തു​റ​ന്ന​തി​നു ശേ​ഷം ന​ട​ക്കും.