അ​ധ്യാ​പ​ക നി​യ​മ​നം
Saturday, July 20, 2019 10:23 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ സൈ​ക്കോ​ള​ജി അ​പ്ര​ന്‍റീ​സി​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യു 25-ന് ​രാ​വി​ലെ 11.30-ന് ​ന​ട​ക്കും. റ​ഗു​ല​ർ പ​ഠ​ന​ത്തി​ലൂ​ടെ സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04868 272347.