വാ​ട്ട​ർ ക​ണ​ക്‌ഷ​ൻ മേ​ള
Saturday, July 20, 2019 10:25 PM IST
കു​മ​ളി: വാ​ട്ട​ർ അ​ഥോ​റി​റ്റി പീ​രു​മേ​ട് ഓ​ഫീ​സും കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി നാ​ളെ രാ​വി​ലെ 11-ന് ​പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ വാ​ട്ട​ർ ക​ണ​ക്‌ഷൻ മേ​ള ന​ട​ത്തും. വാ​ട്ട​ർ ക​ണ​ക്‌ഷ​നി​ല്ലാ​ത്ത ഗാ​ർ​ഹി​ക, ഗാ​ർ​ഹി​കേ​ത​ര ക​ണ​ക്്ഷ​നു​ക​ൾ മേ​ള​യി​ൽ ന​ൽ​കും.