കാ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Saturday, July 20, 2019 10:27 PM IST
കാ​ഞ്ഞാ​ർ: കു​ട​യ​ത്തൂ​ർ സം​ഗ​മം ജം​ഗ്ഷ​നു സ​മീ​പം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യു​ടെ മു​ക​ളി​ലൂ​ടെ പാ​ലം ക​ഴി​ഞ്ഞ് സ​മീ​പ​ത്തെ ക​ൽ​കെ​ട്ടി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ല്​പം മാ​റി​യി​രു​ന്നെ​ങ്കി​ൽ വാ​ഹ​നം 50 അ​ടി താ​ഴ്ച​യു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​യു​മാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു.