ബാ​ങ്ക് ശാ​ഖ ഉ​ദ്ഘാ​ട​നം
Tuesday, July 23, 2019 9:44 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​പ്പാ​റ​യി​ൽ തു​ട​ങ്ങി​യ വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു.
ശാ​ന്ത​ൻ​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പൂ​പ്പാ​റ ബ്രാ​ഞ്ചി​ന്‍റെ​യും ഈ​സ്റ്റ് മൂ​ന്നാ​ർ റി​സോ​ർ​ട്ടി​ന്‍റെ​യും നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ​യും മെ​ഡി​ക്ക​ൽ ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ചടങ്ങിൽ ന​ട​ന്നു.
പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട പ​വ​ൻ​താ​യ്ക്കും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ടു​ന​ൽ​കി​യ​ത്.
സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ച​ന്ദ്ര​ൻ, സ്വ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സേ​നാ​പ​തി ശ​ശി, പി.​എ​ൻ.​വി​ജ​യ​ൻ, ജി​ഷ ദി​ലീ​പ്, പി.​ടി. മു​രു​ക​ൻ, വി.​എ​ൻ. മോ​ഹ​ന​ൻ, എ​ൻ.​പി. സു​നി​ൽ കു​മാ​ർ, കെ.​പി.​മാ​ത്യു, കെ.​സി. ആ​ലീ​സ്, കെ.​ജെ. ടോ​മി​ച്ച​ൻ, പി. ​പാ​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.