പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി അ​ൽ​ഫോ​ൻ​സ ട്രാ​വ​ൽ​സ്
Friday, August 16, 2019 10:04 PM IST
ക​ട്ട​പ്പ​ന: നി​ല​ന്പൂ​രി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ക​ട്ട​പ്പ​ന അ​ൽ​ഫോ​ൻ​സ ട്രാ​വ​ൽ​സ്. 12 സ​ർ​വീ​സ് ബ​സു​ക​ളു​ടെ ഒ​രു​ദി​വ​സ​ത്തെ വ​രു​മാ​ന​മാ​ണ് നി​ല​ന്പൂ​രു​കാ​ർ​ക്കാ​യി ഇ​വ​ർ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം 30-ൽ​പ​രം ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫീ​സി​ലു​ള്ള​വ​രു​ടെ​യും ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ഒ​രു​ദി​വ​സ​ത്തെ ശ​ന്പ​ള​വും ന​ൽ​കും.
ഇ​ന്ന​ലെ മു​ഴു​വ​ൻ ബ​സു​ക​ളും നി​ല​ന്പൂ​രി​നു സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​ള്ള ബാ​ന​റു​ക​ൾ മു​ൻ​വ​ശ​ത്ത് കെ​ട്ടി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യം നി​ക്ഷേ​പി​ക്കാ​ൻ ബ​സി​നു​ള്ളി​ൽ ബ​ക്ക​റ്റ് സ്ഥാ​പി​ച്ചി​രു​ന്നു. മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും സ​ഹാ​യ​നി​ധി​യോ​ടു സ​ഹ​ക​രി​ച്ച​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
നി​ര​വ​ധി​പേ​ർ യാ​ത്രാ​ക്കൂ​ലി​യേ​ക്കാ​ൾ കൂ​ടു​ത​ൽ​തു​ക ബ​ക്ക​റ്റി​നു​ള്ളി​ൽ നി​ക്ഷേ​പി​ച്ചു.
ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വും ഉ​പ​യോ​ഗി​ച്ച് പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങും. 20-ന് ​രാ​വി​ലെ സാ​ധ​ന​ങ്ങ​ളു​മാ​യി ക​ട്ട​പ്പ​ന​യി​ൽ നി​ന്നു വാ​ഹ​ന​ങ്ങ​ൾ നി​ല​ന്പൂ​രി​ലേ​ക്കു പു​റ​പ്പെ​ടും.