വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര മ​ഴ​യി​ൽ ത​ക​ർ​ന്നു
Friday, August 16, 2019 10:04 PM IST
പീ​രു​മേ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ വി​ള​യി​ൽ സു​ധാ​ക​ര​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന​ത്. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​യ​തി​നാ​ലും സു​ധാ​ക​ര​നും കു​ടും​ബ​വും ജോ​ലി​ക്കു പോ​യ​തി​നാ​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി

ക​ട്ട​പ്പ​ന: ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​ന​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​സ​ഹാ​യ​മാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ ന​ൽ​കി. ജ​ന​ശ്രീ വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ​നി​ന്നു​ള്ള തു​ക​യാ​ണ് ന​ൽ​കി​യ​ത്. ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ, കി​ഡ്നി - ക​ര​ൾ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കാ​ണ് 50000 രൂ​പ​വ​രെ സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന​ത്.മാ​വ​ടി, തൂ​ക്കു​പാ​ലം, നെ​ടു​ങ്ക​ണ്ടം, ബാ​ല​ഗ്രാം, ചോ​റ്റു​പാ​റ, ചെ​മ്മ​ണ്ണാ​ർ, ക​രു​ണാ​പു​രം, സേ​നാ​പ​തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. ജി​ല്ലാ​ചെ​യ​ർ​മാ​ൻ വൈ.​സി. സ്റ്റീ​ഫ​ൻ സ​ഹാ​യ​ധ​നം വി​ത​ര​ണം​ചെ​യ്തു. സി​ഇ​ഒ എം.​എം. രാ​ജ​പ്പ​ൻ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, ജോ​സ് മു​ള​ഞ്ചി​റ, ലീ​ലാ​മ്മ വ​ർ​ഗീ​സ്, രാ​ധ പ്ര​ഭാ​ക​ര​ൻ, പി.​എ​ൻ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.