പ്ലസ് ടു പരാജിതർക്ക് പബ്ലിക് കോളജിൽ അവസരം
Saturday, August 17, 2019 10:36 PM IST
കോ​ട്ട​യം: കേ​ര​ള, സി​ബി​എ​സ്ഇ, പ്ല​സ്ടു പ​രാ​ജി​ത​ർ​ക്ക് മി​ക​ച്ച കോ​ച്ചിം​ഗി​ലൂ​ടെ ഹോ​സ്റ്റ​ലി​ൽ അ​ധ്യാ​പ​ക​രോ​ടൊ​പ്പം നി​ന്നു പ​ഠി​ച്ച് പാ​സാ​കാ​ൻ പ​ബ്ലി​ക് കോ​ള​ജി​ൽ അ​വ​സ​രം. 35 വ​ർ​ഷം കൊ​ണ്ട് 77,000 പ്ല​സ്ടു പ​രാ​ജി​ത​രെ വി​ജ​യി​പ്പി​ച്ച സ്ഥാ​പ​ന​മാ​ണ് പ​ബ്ലി​ക് കോ​ള​ജ്. ആ​റു​മാ​സ​ത്തെ 10, പ്ല​സ്ടു കോ​ഴ്സു​ക​ളും എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​കോം, ബി​എ കോ​ഴ്സും റ​ഗു​ല​റാ​യും, ത​പാ​ൽ, അ​വ​ധി​ദി​ന​ങ്ങ​ളി​ലാ​യും പ​ഠി​പ്പി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ത്തി​ന് www.public college.org ഫോ​ൺ: 9446097203.