മാ​ർ സ്ലീ​വ കോ​ള​ജി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ്
Monday, August 19, 2019 9:45 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ’സ​ന്പ്ര​ദാ​ന’ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. ക്യാ​ന്പി​ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​വ്യ വേ​ണു​ഗോ​പാ​ൽ, സ്റ്റാ​ഫ് ന​ഴ്സ് അ​ന്ന​മ്മ ജോ​സ​ഫ്, എം. ​മു​ബാ​റ​ക്, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ അ​ജു ജോ​ളി, അ​നി​റ്റ് ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ക്യ​ന്പി​ൽ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ക്തം ദാ​നം​ചെ​യ്തു.

കി​ട​പ്പു​രോ​ഗി​ക​ളെ
സ​ന്ദ​ർ​ശി​ച്ചു

ചെ​റു​തോ​ണി: സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അം​ഗ​ങ്ങ​ളും വോ​ള​ണ്ടി​യ​ർ​മാ​രും കി​ട​പ്പു​രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ യൂ​ണി​റ്റാ​ണ് സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം​ന​ൽ​കി​യ​ത്, ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, വാ​ഴ​ത്തോ​പ്പ്, വാ​ത്തി​ക്കു​ടി, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളെ​യാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.