പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം
Monday, August 19, 2019 9:51 PM IST
ഉ​പ്പു​ത​റ: പ​ര​പ്പ് ചാ​വ​റ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ 23-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ 26-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ത്തും. ഫാ. ​സ​ണ്ണി പൊ​രി​യ​ത്ത് സി​എം​ഐ, സി​സ്റ്റ​ർ സി​സി എ​സ്എ​ബി​എ​സ്, ബ്ര​ദ​ർ ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും. ഫോ​ണ്‍: 9447064685, 9400573565.

പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം

അ​ടി​മാ​ലി: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യു​ഹം. ഇ​രു​ന്പു​പാ​ലം ചി​ല്ലി​ത്തോ​ട് ച​പ്പാ​ത്ത് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കു​ഴി​ക്കാ​ട്ടി​ൽ എ​ൽ​ദോ​സി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് പു​ലി ഇ​റ​ങ്ങി​യ​താ​യി വാ​ർ​ത്ത പ​ര​ന്ന​ത്. പു​ലി​യു​ടേ​തി​നു സാ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ൾ പു​ര​യി​ട​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക​ണ്ടെ​ത്തി. മൂ​ന്നു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​ന​മി​ല്ല. ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​വു​മാ​ണ്. വ​നം​വ​കു​പ്പ് ഇ​വി​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ജ​ന​സ​ന്പ​ർ​ക്ക യാ​ത്ര ഇ​ന്ന് തു​ട​ങ്ങും

അ​ടി​മാ​ലി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​നു​ഭ​വി​ക്കു​ന്ന​വ​രേ​യും വീ​ടു​ക​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും റോ​ഡു​ക​ളും നേ​രി​ൽ​ക​ണ്ട് നാ​ശ​ന​ഷ്ട​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നും ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​വാ​സ​ൽ, വെ​ള്ള​ത്തു​വ​ൽ, ബൈ​സ​ണ്‍​വാ​ലി, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​സ​ന്പ​ർ​ക്ക യാ​ത്ര ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ 10.30-ന് ​ആ​ന​വി​ര​ട്ടി​യി​ൽ​നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ക്കും.