ചുങ്കം സെന്‍റ് ജോസഫ്സിൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, August 20, 2019 10:11 PM IST
ചു​ങ്കം: സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി.
ക​ർ​ഷ​ക​ൻ ചാ​ക്കോ തോ​ട്ടു​ങ്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.
തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ ബി​പി​ഒ സി​ബി കു​രു​വി​ള, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ടി.​പി. മ​നോ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​സി​ൻ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നി​ത ന​ന്ദി​യും പ​റ​ഞ്ഞു.

ക​ണ്‍​വ​ൻ​ഷ​ൻ
ന​ട​ത്തി

അ​റ​ക്കു​ളം: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ അ​റ​ക്കു​ളം ബ്ലോ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ മൂ​ല​മ​റ്റം വ്യാ​പാ​ര ഭ​വ​ൻ ഹാ​ളി​ൽ ന​ട​ത്തി. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഡി. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​കെ. ഗോ​പാ​ല​പി​ള്ള പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തൊ​ടു​പു​ഴ ടൗ​ണ്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​എ​ൻ. ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.