വ​നി​താ​ സെ​മി​നാ​ർ ന​ട​ത്തി
Thursday, August 22, 2019 10:05 PM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ടൗ​ണ്‍ ബ്ലോ​ക്ക് വ​നി​താ സ​ബ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ സ്ത്രീ ​ശക്തീ​ക​ര​ണം പോ​രാ​യ്മ​ക​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
കെ ​എ​സ്ടി​എ മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റ​ിയം​ഗം എം.​എം. സീ​ന​ത്ത് ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​ൻ.​ജ​ല​ജ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ.​മേ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ര​വീ​ന്ദ്ര​ൻ, മേ​രി അ​ഗ​സ്റ്റി​ൻ, ബ്ലോ​ക്ക് ക​ണ്‍​വീ​ന​ർ മോ​ളി​ക്കു​ട്ടി മാ​ത്യു, കെ.​കെ.​ലൈ​ല, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ.​മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.