പെ​ണ്‍​കു​ട്ടി​ക്കു മർദനം: ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി
Saturday, September 14, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്ത് 10 വ​യ​സു​കാ​രി അ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി. തി​രു​വോ​ണ​ദി​വ​സം വൈ​കു​ന്നേ​രം മ​ദ്യ​പ​സം​ഘം അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പെടെ നാ​ലു​പേ​രെ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ചി​രു​ന്നു.

10 വ​യ​സു​കാ​രി​യെ ന​ടു​റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​താ​വി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് കു​ട്ടി​യേ​യും ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി​സം​ഘം മാ​താ​വി​ന്‍റെ വ​സ്ത്ര​ങ്ങ​ളും വ​ലി​ച്ചു​കീ​റി​യി​രു​ന്നു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കു​ട്ടി​യി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്ത ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി നെ​ടു​ങ്ക​ണ്ടം