വൈ​ദ്യു​തി മു​ട​ങ്ങും
Saturday, September 14, 2019 10:37 PM IST
മു​ട്ടം: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തോ​ട്ടു​ങ്ക​ര, തു​ട​ങ്ങ​നാ​ട്, കാ​ക്കൊ​ന്പ്, ച​ള്ളാ​വ​യ​ൽ, പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ മൂ​ന്നു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.