ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് നടത്തും
Saturday, September 14, 2019 10:37 PM IST
ഇ​ട​വെ​ട്ടി: പ്ര​ണ​വം ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21,22 തീയ​തി​ക​ളി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. വി​ജ​യി​ക​ൾ​ക്ക് 10001,5001 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും. ഫോ​ണ്‍: 6282 6475 71.