ഗാ​ന്ധി ക്വി​സ് മ​ത്സ​രം
Saturday, September 14, 2019 10:37 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ തൊ​ടു​പു​ഴ ഉ​പാ​സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് ഗാ​ന്ധി ക്വി​സ് മ​ത്സ​രം ന​ട​ത്തും. ഗാ​ന്ധി​ജി​യു​ടെ ജീ​വ​ച​രി​ത്രം, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര സ​മ​രം എ​ന്നി​വ​യെ കു​റി​ച്ചാ​ണ് ചോ​ദ്യ​ങ്ങ​ൾ. ഫോ​ണ്‍: 9447 214 971.