ല​ഹ​രി​ക്കെ​തി​രേ ഏ​ക​ദി​ന ഉ​പ​വാ​സം: സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ
Wednesday, September 18, 2019 11:11 PM IST
തൊ​ടു​പു​ഴ: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി കോ​ത​മം​ഗ​ലം, ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി​ക​ളു​ടേ​യും ഇ​ടു​ക്കി ജി​ല്ലാ മ​ദ്യ​വി​രു​ദ്ധ​സ​മി​തി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ല​ഹ​രി​ക്കെ​തി​രേ ഏ​ക​ദി​ന ഉ​പ​വാ​സം സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന​പ​ള്ളി ഹാ​ളി​ൽ ന​ട​ക്കും. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യം. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കോ​റ​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ. വി​ൻ​സെ​ന്‍റ് മാ​ളി​യേ​ക്ക​ൽ, ടൗ​ണ്‍ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട്, മ​ദ്യ​വി​രു​ദ്ധ​സ​മി​തി ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പാ​പ്പാ​ടി, പ്ര​സി​ഡ​ന്‍റ് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ, ഫാ. ​ജ​യിം​സ് ക​ക്കു​ഴി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ, ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം, ആ​ന്‍റ​ണി പു​ല്ല​ൻ, ബേ​ബി സേ​വ്യ​ർ, റോ​ജ​സ് മ​ടി​യാ​ങ്ക​ൽ, ജോ​ണി ക​ണ്ണാ​ട​ൻ, ഡെ​യി​സ് മാ​ത്യു, ഷാ​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.