ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണം
Monday, October 14, 2019 11:03 PM IST
ക​ട്ട​പ്പ​ന: ട്രാ​ഫി​ക് ബോ​ധ​വ​ത്​ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന് ക​ട്ട​പ്പ​ന​യി​ൽ തു​ട​ക്ക​മാ​യി.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ക​ട്ട​പ്പ​ന മു​നിസി​പ്പാ​ലി​റ്റി, പോ​ലീ​സ് വ​കു​പ്പ്, വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട്ട​പ്പ​ന ടൗ​ണി​ൽ ന​ട​ത്തി​യ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​ണ് ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക​ര​ണ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ന​ട​പ്പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​വാ​ൻ കാ​ൽ​ന​ട​ക്കാ​രെ അ​നു​വ​ദി​ക്കു​ക,
പാ​ർ​ക്കിം​ഗ് നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ക്കു​ക, ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ക, അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ക​ട്ട​പ്പ​ന​യി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തി​നാ​ണ് ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.