അ​ഹിം​സ ദി​നാ​ച​ര​ണം
Thursday, October 17, 2019 11:02 PM IST
ക​ട്ട​പ്പ​ന: മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150- ാം ജ​ൻ​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സ്കൂ​ളി​ൽ ഇ​ന്ന് അ​ഹിം​സാ ദി​നാ​ച​ര​ണം ന​ട​ക്കും. സ്കൂ​ൾ പാ​ർ​ല​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ​നി​ന്നും പു​ളി​യ​ൻ​മ​ല ടൗ​ണ്‍ ചു​റ്റി റാ​ലി ന​ട​ത്തും. വ​ണ്ട​ൻ​മേ​ട് എ​സ്ഐ. എം.​കെ. ഷാ​ന​വാ​സ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ കു​ട്ടി​ക​ളും സ​സ്യാ​ഹാ​രം​മാ​ത്രം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും സ്കൂ​ൾ ഹെ​ഡ് ഗേ​ൾ മേ​ഘ്ന ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ന്ന എ​ൽ​സ യൂ​ജി​ൻ, അ​ലീ​ന ജോ​സ്, ഡൊ​മി​നി​യ റെ​ജി, ആ​ൻ​മ​രി ആ​ന്ദ്രൂ​സ്, ഫ്ള​വ​റി​ൻ ബാ​ബു, ശാ​ദി​യ ഷെ​റി​ൻ, റോ​ണ്‍ ഫ്രാ​ൻ​സി​സ്, റി​തി​ൻ റോ​യ്, നെ​ഹാ​ൽ ഷാ​ജു, ജോ​സ് കെ. ​ജെ​യിം​സ്, ജൊ​ഹാ​ൻ ബി​ജു, ആ​ശി​ഷ് ഡി. ​ഫി​ലി​പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.