ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ഇന്ന്
Thursday, October 17, 2019 11:03 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ യൂ​ത്ത് ക്ല​ബ് ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​ർ ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജോ​യ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജീ​വി​തശൈ​ലീ രോ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ജി. പ്രേം​കു​മാ​ർ സെ​മി​നാ​ർ ന​യി​ക്കും. യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​സ​നൂ​പ്, ജി​ല്ലാ യൂ​ത്ത്ക്ല​ബ് സെ​ക്ര​ട്ട​റി എ​ൻ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.