മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്നി​ക്ക​ണം: മ​ന്ത്രി മ​ണി
Friday, October 18, 2019 10:26 PM IST
അ​ടി​മാ​ലി: മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രാ​ജ്യ​ത്ത് തൊ​ഴി​ലാ​ളി​വ​ർ​ഗ ശ​ക്തി രൂ​പ​പ്പെ​ട്ടു​വ​രേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. അ​ടി​മാ​ലി അ​ന്പ​ല​പ്പ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ​മാ​പി​ച്ചു.
സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ജ​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ർ, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ.് മോ​ഹ​ന​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കെ.​പി. മേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍​ഹാ​ളി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും. പി. ​ന​ന്ദ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.