അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, October 21, 2019 10:47 PM IST
തോ​പ്രാം​കു​ടി: പ​തി​നാ​റാം​ക​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ താ​ൽ​കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഇ​ന്ന് ര​ണ്ടി​ന് ഇ​ന്‍റ​ർ​വ്യു​വി​ന് എ​ത്ത്ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.