ഭാ​ര​വാ​ഹി​ക​ൾ
Monday, October 21, 2019 10:50 PM IST
അ​ടി​മാ​ലി: ജെഎ​സ്എ​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ജി. ജോ​യി - പ്ര​സി​ഡ​ന്‍റ്, കെ.​എം. മൈ​തി​ൻ - സെ​ക്ര​ട്ട​റി, പി.​കെ. സു​കു​മാ​ര​ൻ, ഹ​നീ​ഫ റാ​വു​ത്ത​ർ, പി.​വി. സു​രേ​ന്ദ്ര​ൻ - വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ, സാ​ബു കെ. ​വ​ർ​ഗീ​സ്, എ​ൽ​ബി​ൻ ജോ​ർ​ജ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​ൻ എം​എ​ൽ​എ രാ​ജ​ൻ ബാ​ബു, സ​ജി സോ​മ​ൻ, സ​ലിം കാ​ട്ടു​കു​ളം, പി.​സി. ജ​യ​ൻ, പ്ര​സാ​ദ്, ബാ​ല​രാ​മ​പു​രം സു​രേ​ന്ദ്ര​ൻ, ബാ​ല​രാ​മ​പു​രം കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.