വി​ശ്വാ​സ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം
Wednesday, October 23, 2019 10:41 PM IST
രാ​ജ​കു​മാ​രി: ച​ർ​ച്ച് ആ​ക്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ രാ​ജ​കു​മാ​രി മേ​ഖ​ല​യി​ലെ എ​ല്ലാ പ​ള്ളി​ക​ളും ചേ​ർ​ന്ന് 26-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് രാ​ജ​കു​മാ​രി മാ​ർ ബ​സേ​ലി​യ​സ് ചാ​പ്പ​ലി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ത്തും.
ച​ർ​ച്ച് ആ​ക്ടി​ന് പൂ​ർ​ണ പി​ൻ​തു​ണ ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ച​താ​യി ക​ണ്‍​വീ​ന​ർ ഫാ. ​മാ​ത്യൂ​സ് കാ​ട്ടി​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു. ഫാ. ​സാം വാ​ഴേ​പ്പ​റ​ന്പി​ൽ, ഫാ. ​സി​ബി വാ​ല​യി​ൽ, ഫാ. ​ബാ​ബു ചാ​ത്ത​നാ​ട്ട്, ഫാ. ​ലി​ന്േ‍​റാ ലാ​സ​ർ കു​ടി​യി​രി​ക്ക​ൽ, ഫാ. ​ബേ​സി​ൽ പു​തു​ശേ​രി, ഫാ. ​ബേ​സി​ൽ പു​ളിം​ചോ​ട്ടി​ൽ, ഫാ. ​ബി​നു മാ​മ​ല​ക്ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ

രാ​ജാ​ക്കാ​ട്: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം രാ​ജാ​ക്കാ​ട് എ​രി​യ സ​മ്മേ​ള​നം 27-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ലാ ക​മ്മ​റ്റി അം​ഗം കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​ബി. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബേ​ബി​ലാ​ൽ, കെ.​സി. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.