ക​ർ​ഷ​ക സം​ഘം ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, October 23, 2019 10:43 PM IST
ചീ​നി​ക്കു​ഴി: ഓ​ർ​ഗ​നൈ​സ്ഡ് ഫാ​ർ​മേ​ഴ്സ് ഫോ​ർ ആ​ക്ഷ​ൻ ചീ​നി​ക്കു​ഴി ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സി.​വി. എ​ബാ​ഹാ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ്രി​ന്ദു സ​ജീ​വ് നി​ർ​വ​ഹി​ച്ചു.​കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ സം​ബ​ന്ധി​ച്ച് സം​ഘം സെ​ക്ര​ട്ട​റി ജി​ജി വാ​ളി​യം പ്ലാ​ക്ക​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. രാ​ജീ​വ് രാ​ജ​ൻ, സോ​മി അ​ഗ​സ്റ്റ്യ​ൻ, ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, എം.​എം. സി​റാ​ജു​ദ്ദീ​ൻ അ​ബാ​രി, വി​ജ​യ​ൻ ത​ട​മു​റി​യി​ൽ, ബീ​ന ര​വീ​ന്ദ്ര​ൻ, ജോ​ണ്‍​സ​ണ്‍ കു​ര്യ​ൻ, ഷീ​ല സു​രേ​ന്ദ്ര​ൻ, റി​ജോ ജോ​സ​ഫ്,നെ​സി ഡെ​നി​ൽ, എ.​വി.​ഹാ​ലി​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ജെ​യി​മോ​ൾ ക്ലാ​സ് ന​യി​ച്ചു.

ബി​എ​സ്എ​ൻ​എ​ൽ മേ​ള

ഏ​ഴ​ല്ലൂ​ർ: അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 24, 25 തി​യ​തി​ക​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ മേ​ള ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തു​ന്ന മേ​ള​യി​ൽ പു​തി​യ 4 ജി ​സിം എ​ടു​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള മ​റ്റു ക​ന്പ​നി​ക​ളു​ടെ ക​ണ​ക്ഷ​നു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ 4 ജി ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ലാ​ൻ​ഡ് ലൈ​ൻ, ബ്രോ​ഡ് ബാ​ൻ​ഡ്, എ​ഫ്ടി​ടി എ​ച്ച് ക​ണ​ക്ഷ​നു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ഉ​പ​ഭോ​ക്താ​വ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ ഒ​റി​ജി​ന​ലും കോ​പ്പി​യും ഫോ​ട്ടോ​യു​മാ​യി ഹാ​ജ​രാ​ക​ണം.