ജി​ല്ല മാ​സ്റ്റേ​ഴ്സ് അ​ത് ല​റ്റി​ക് മീ​റ്റ്
Wednesday, November 13, 2019 10:18 PM IST
ക​ട്ട​പ്പ​ന: ജി​ല്ല മാ​സ്റ്റേ​ഴ്സ് അ​ത് ല​റ്റി​ക് മീ​റ്റ് 17-ന് ​രാ​വി​ലെ 11-ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 35 മു​ത​ൽ 90 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ പ​ത്തി​ന് ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ര​ഞ്ജി​ത് മാ​ലി​യി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9497021088.
ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ഡി​സം​ബ​ർ 20, 21 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാം.