ലഹരി വിരുദ്ധ റാലി നടത്തി
Saturday, November 16, 2019 11:50 PM IST
തൊ​ടു​പു​ഴ: ഡോ. ​എ​പി​ജെ അ​ബ്ദുൾ ക​ലാം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും തെ​രു​വു​നാ​ട​കവും സം​ഘ​ടി​പ്പി​ച്ചു.
സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ല​ഹ​രി​വി​രു​ദ്ധ റാ​ലി ഗൈ​ഡ് മാ​സ്റ്റ​ർ വി .​ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ തെ​രു​വ് നാ​ട​കം സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി .​ആ​ർ. സി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജ​നീ​ഷ് അ​ഗ​സ്റ്റി​ൻ പ്ര​സം​ഗി​ച്ചു. എ​ൻ എ​സ് എ​സ് ഓ​ഫീ​സ​ർ ജ​യ​ൻ ഡിം​പി​ൾ , എ​ച്ച്എ​സ്എ​സ്ടി മാ​രാ​യ അ​ജ​യ​ൻ ബാ​ബു സ​ബി​ത മൈ​ക്കി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.