ക​ലാസം​ഗ​മം ഇ​ന്ന്
Saturday, November 16, 2019 11:54 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാ​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ലാ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ജ​ർ​മ​ൻ സം​ഘം പ​ങ്കെ​ടു​ക്കും. പ​ര​ന്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കാ​ർ​മ​ലി​ലെ ജ​ർ​മ്മ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ജ​ർ​മ​ൻ സം​ഘ​ത്തി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യു​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു.