ഏലീ​ശ്വാ ധ്യാ​നം
Tuesday, November 19, 2019 10:32 PM IST
അ​ടി​മാ​ലി: ഗ​ർ​ഭി​ണി​ക​ൾ​ക്കും മ​ക്ക​ളി​ല്ലാ​ത്ത​വ​ർ​ക്കും​വേ​ണ്ടി അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 22-ന് ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ 24-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ഏലീ​ശ്വാ ധ്യാ​നം ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ണ്ണം​പ്ലാ​ക്ക​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9496359024.