ഹൃ​ദ​യാ​ഘാ​തം:വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു
Tuesday, November 19, 2019 10:58 PM IST
മൂ​​​​ന്നാ​​​​ർ: വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​ക്കാ​​​​യി മൂ​​​​ന്നാ​​​​റി​​​​ലെ​​​​ത്തി​​​​യ സ്ത്രീ ​​​​ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം​​​​മൂ​​​​ലം മ​​​​രി​​​​ച്ചു. ആ​​​​ന്ധ്ര സ്വ​​​​ദേ​​​​ശി​​​​ക​​​​ളും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​മാ​​​​ക്കി​​​​യ​​​​വ​​​​രു​​​​മാ​​​​യ കൃ​​​​ഷ്ണ​​​​ന്‍റെ ഭാ​​​​ര്യ ര​​​​ഞ്ജി​​​​ത (41) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. പ​​​​ള്ളി​​​​വാ​​​​സ​​​​ലി​​​​ലെ പു​​​​ലി​​​​പ്പാ​​​​റ​​​​യി​​​​ലു​​​​ള്ള റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ അ​​​​ന​​​​ക്ക​​​​മ​​​​റ്റ​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ സ്ത്രീ​​​​യെ റി​​​​സോ​​​​ർ​​​​ട്ട് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ മൂ​​​​ന്നാ​​​​റി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സ​​​​മാ​​​​ണ് ഏ​​​​ഴം​​​​ഗ​​​​സം​​​​ഘം വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കാ​​​​യി മൂ​​​​ന്നാ​​​​റി​​​​ലെ​​​​ത്തി​​​​യ​​​​ത്.