മ​രി​യ​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി
Wednesday, November 20, 2019 10:18 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ദി​വ്യ​കാ​രു​ണ്യാ​നു​ഭ​വ മ​രി​യ​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.
തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. വ​ർ​ഗീ​സ് മ​രു​തൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫാ. ​ജോ​സ​ഫ് വ​ട​ക​ര, ബ്ര​ദ​ർ അ​ല​ക്സ് മു​ല്ലാം​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലൂ​ള്ള ടീ​മാ​ണ് ധ്യാ​നം ന​ട​ത്തു​ന്ന​ത്.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, ഫാ. ​പ​യ​സ് കു​ട​ക​ശേ​രി​ൽ, ഫാ. ​ജോ​സ​ഫ് വ​ട​ക​ര എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 24-ന് ​തി​രു​വ​ല്ല അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത തോ​മ​സ് മാ​ർ കൂ​റി​ലോ​സ് സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.

ഉ​പ്പു​തോ​ട് ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ

ഉ​പ്പു​തോ​ട്: പാ​പ്പാ​ന​ഗ​ർ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യാ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 23-ന് ​ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ട് അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന -ഫാ.​ഫി​ലി​പ്പ് പാ​റ​ക്ക​ൽ. തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​തോ​മ​സ് വ​ട്ട​മ​ല. സ​ന്ദേ​ശം- ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, പ്ര​ദ​ക്ഷി​ണം താ​ണോ​ലി​പ്പ​ടി പ​ന്ത​ലി​ലേ​ക്ക്. പാ​ച്ചോ​ർ നേ​ർ​ച്ച.