വ​നി​തോ​ത്സ​വം
Thursday, December 5, 2019 10:28 PM IST
കാ​ഞ്ഞി​ര​മ​റ്റം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​തോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പാ​ർ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്.​ജി. ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി ദി​ലീ​പ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ത്സ​ര വി​ജ​യി​ക​ളാ​യ എം.​എ​സ.് ഇ​ന്ദി​ര, കെ. ​സു​ജാ​ത, ശ​ശി​ക​ല സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​രം ന​ൽ​കി. വ​നി​താ വേ​ദി ക​ണ്‍​വീ​ന​ർ മി​നി റെ​ജി സ്വാ​ഗ​ത​വും എം.​കെ. സ​ര​ളാ​മ്മ ന​ന്ദി​യും പ​റ​ഞ്ഞു.