ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, December 10, 2019 11:03 PM IST
അ​ടി​മാ​ലി: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​ടി​മാ​ലി - പ​ണി​ക്ക​ൻ​കു​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രാ​യ തെ​ള്ളി​ത്തോ​ട് നെ​ല്ലു​വേ​ലി​ൽ ബി​നു സ്ക​റി​യ, പാ​റ​ത്തോ​ട് ക​രി​ന്പ​നാ​യി​ൽ അ​ജി​ത് കെ. ​ത​ങ്ക​പ്പ​ൻ എ​ന്നി​വ​രെ മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. അ​കാ​ര​ണ​മാ​യി ഒ​രു​പ​റ്റം ആ​ളു​ക​ൾ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്.