സി​ൽ​വ​ർ ജൂ​ബി​ലി: ഷ​ന്താ​ൾ ജ്യോ​തി സ്കൂ​ളി​ന് ത​പാ​ൽ സ്റ്റാ​ന്പ്
Wednesday, December 11, 2019 10:45 PM IST
മു​ട്ടം: ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ത​പാ​ൽ സ്റ്റാ​ന്പ് പ്ര​കാ​ശ​നം ചെ​യ്തു . പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി സ്മ​ര​ണാ​ർ​ഥം പു​റ​ത്തി​റ​ക്കി​യ സ്പെ​ഷ​ൽ സ്റ്റാ​ന്പി​ന്‍റെ പ്ര​കാ​ശ​നം ജി​ല്ലാ പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വി.​പ​ര​മ​ശി​വം നി​ർ​വ​ഹി​ച്ചു.​ പ്രി​ൻ​സി​പ്പ​ൽ സി ​സ്റ്റ​ർ ലി​സ് ലി​ൻ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബെ​ഞ്ച​മി​ൻ, റി​ട്ട. എ​സ്പി ര​തീ​ഷ് കൃ​ഷ്ണ​ൻ, പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ഡോ.​ഗി​ന്ന​സ് മാ​ട​സ്വാ​മി, കാ​ഞ്ഞാ​ർ ഇ​മാം ആ​രി​ഫ് മൗ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ക്കാ​ഡ​മി​ക് ഡീ​ൻ വി​ജു പോ​ൾ സ്വാ​ഗ​ത​വും, അ​ധ്യാ​പി​ക ടെ​സി ആ​ന്‍റ​ണി ന​ന്ദി​യും പ​ര​ഞ്ഞു. .