മ​രം ദേ​ഹ​ത്തു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, December 12, 2019 10:36 PM IST
കട്ടപ്പന: മ​രം ദേ​ഹ​ത്തു​വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ന്പ​നി​പ്പ​ടി സ്വ​ദേ​ശി ഈ​ശ്വ​രി ഭ​വ​ന​ത്തി​ൽ അ​യ്യ​ർ (60) ആ​മ് മ​രി​ച്ച​ത്. പു​ളി​യ​ൻ​മ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നിടെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ല​ച്ചെ​ടി​ക​ൾ ന​ടു​ന്ന​തി​നാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് മ​ര​ങ്ങ​ൾ പി​ഴു​തു​മാ​റ്റു​ന്ന​തി​നി​ടെ സ​മീ​പ​ത്ത് ജോ​ലി​ചെ​യ്തി​രു​ന്ന അ​യ്യ​റു​ടെ ദേ​ഹ​ത്തേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൻ വേ​ൽ​മു​രു​ക​നും തൊ​ഴാ​ലാ​ളി​ക​ളും​ചേ​ർ​ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​മി​ഴ്നാ​ട് ശ​ങ്ക​ര​പു​രം ഭ​വ​ന​ത്താ​യി​യാ​ണ് ഭാ​ര്യ. മ​റ്റു മ​ക്ക​ൾ: ക​റു​പ്പ​യ്യ, ഈ​ശ്വ​രി.