നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: സി​റ്റിം​ഗ് 16 മു​ത​ൽ
Thursday, December 12, 2019 10:38 PM IST
നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് ക​സ്റ്റ​ഡി മ​ര​ണ കാ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റി​സ് നാ​രാ​യ​ണ​കു​റു​പ്പ് ക​മ്മീ​ഷ​ന്‍റെ സി​റ്റിം​ഗ് 16, 18, 19 തി​യ​തി​ക​ളി​ൽ ക​മ്മീ​ഷ​ന്‍റെ എ​റ​ണാ​കു​ളം ഓ​ഫീ​സി​ൽ ന​ട​ത്തും. സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് രാ​വി​ലെ 10.30ന് ​വി​ചാ​ര​ണ​യി​ൽ പ​ങ്കെ​ടു​ക്കാം.