സൗ​ജ​ന്യ നേ​ത്ര​ പ​രി​ശോ​ധ​ന ക്യാ​ന്പ്
Thursday, December 12, 2019 10:40 PM IST
ചെ​റു​തോ​ണി: ഓ​ൾ ഇ​ന്ത്യ ബ്യൂ​ട്ടീ​ഷ​ൻ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും വാ​സ​ൻ ഐ ​കെ​യ​ർ പാ​ലാ​രി​വ​ട്ടം ഹോ​സ്പി​റ്റ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തോ​പ്രാം​കു​ടി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ 17-ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തും. അ​ഖി​ലേ​ന്ത്യ ചെ​യ​ർ​മാ​ൻ സി.​ഡി. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ്ര​സി​ഡ​ന്‍റ് കെ.​ജി. ശി​വ​ൻ ഇ​ല​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി.​എ​സ്. പ്ര​സാ​ദ്, എം.​എ​ൻ. സ​ത്യ​ൻ, പി. ​ബാ​ല​കൃ​ഷ്ണ​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ണ്‍: 9562404632