പാ​ച​ക​വാ​ത​ക സു​ര​ക്ഷാ ക്ലാ​സ് നടത്തും
Thursday, December 12, 2019 10:43 PM IST
മു​ത​ല​ക്കോ​ടം: മ​ട​ത്തി​ക്ക​ണ്ടം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ജി​യോ ഗ്യാ​സ് തൊ​ടു​പു​ഴ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എം.​എം. മാ​ത്യു മ​ട​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ വ​സ​തി​യി​ൽ പാ​ച​ക​വാ​ത​ക സു​ര​ക്ഷാ ക്ലാ​സ് ന​ട​ത്തും. കൗ​ണ്‍​സി​ല​ർ സ​ഫി​യ ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി എം.​എം.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ഷാ ബി​നു, സ​ണ്ണി തെ​ക്കേ​ക്ക​ര, പി .​കെ. ജോ​ർ​ജ,് ഫി​ലോ​മി​ന മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.