കെ ​സി വൈ ​എം നീ​ന്ത​ൽ മ​ത്സ​രം നാളെ
Thursday, December 12, 2019 10:43 PM IST
തൊ​ടു​പു​ഴ : കെ ​സി വൈ ​എം മു​ത​ല​ക്കോ​ടം ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ ​ഫാ. മാ​ത്യു ഇ​ട​ശേ​രി മെ​മ്മോ​റി​യ​ൽ നീ​ന്ത​ൽ മ​ത്സ​രം വ​ണ്ട​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കും. യു​വ​ജ​ന​ങ്ങ​ളി​ൽ നീ​ന്ത​ൽ ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. രാ​വി​ലെ 9.30ന് ​കെ സി ​വൈ എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​സി​റി​യ​ക് ഞാ​ളൂ​ർ, ഫാ. ​ജ​യ്സ​ണ്‍ നി​ര​വ​ത്ത്, ബേ​ബി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വി​ജ​യി​ക​ൾ​ക്ക് മു​ത​ല​ക്കോ​ടം നാ​ഷ​ണ​ൽ ഹാ​ർ​ഡ് വെയേഴ്്സ്, മി​ൽ​ക്കി വൈ​റ്റ് എ​ന്നി​വ​ർ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.