ദേ​ശീ​യ ഉൗ​ർ​ജ്ജ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Saturday, December 14, 2019 10:48 PM IST
തൊ​ടു​പു​ഴ : ദേ​ശീ​യ ഉൗ​ർ​ജ്ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​പ്പു​ശേ​ഖ​ര​ണ​വും പ്ര​തി​ജ്ഞ​യും ന​ട​ത്തി. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​മോ​നി​ച്ച​ൻ ഉൗ​ർ​ജ്ജ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.​
ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ൻ പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ് പോ​ൾ വ​ട്ട​ക്ക​ണ്ടം , പി.​എ​സ്.​ഫി​ലി​പ്പ്, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്, സു​ദീ​ഷ് കൈ​മ​ൾ , നൗ​ഫ​ൽ സെ​യ്ദ്, അ​നി​ല മാ​ത്യു, ഉ​ഷ കു​മാ​ർ, ഷാ​ജി അ​റ​ക്ക​ൽ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി