ഏ​ല​ക്കാ മോ​ഷ്ടി​ച്ച നേ​താ​വ് പി​ടി​യി​ൽ
Saturday, January 18, 2020 11:07 PM IST
ക​ട്ട​പ്പ​ന: തോ​ട്ട​ത്തി​ൽ​നി​ന്നു പ​ച്ച ഏ​ല​ക്ക മോ​ഷ്ടി​ച്ച കോ​ണ്‍​ഗ്ര​സ് ക​ട​മാ​ക്കു​ഴി മു​ൻ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മു​ത്ത​യ്യ(59), ബ​ന്ധു​ക്ക​ളാ​യ ക​ട​മാ​ക്കു​ഴി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മ​ണി(29), പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വെ​ള്ള​യ്യ​ൻ(79) എ​ന്നി​വ​രെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ഴി​ഞ്ഞ 12-ന് ​ക​ട​മാ​ക്കു​ഴി സ്വ​ദേ​ശി രാ​ജ നി​സാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ബ്ബാ​സ് എ​സ്റ്റേ​റ്റി​ലെ 80-ഓ​ളം ചെ​ടി​ക​ളി​ൽ​നി​ന്നാ​യി 40 കി​ലോ​ഗ്രാ​മോ​ളം ഏ​ല​ക്കാ​യാ​ണ് മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​ത്. ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ മൂ​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
ക​ട്ട​പ്പ​ന എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വ്, എ​എ​സ്ഐ കെ. ​അ​ശോ​ക​ൻ, സി​പി​ഒ​മാ​രാ​യ അ​നൂ​ജ് ബാ​ബു, വി.​കെ. അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.