ധ​ർ​ണ ന​ട​ത്തും
Saturday, January 25, 2020 11:10 PM IST
ക​ട്ട​പ്പ​ന: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും കോ​ണ്‍​ഗ്ര​സ് ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഏ​ല​പ്പാ​റ​യി​ൽ സാ​യാ​ഹ്ന​ധ​ർ​ണ ന​ട​ത്തും. ജി​ല്ലാ​ചെ​യ​ർ​മാ​ൻ സാ​ബു വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.