എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ തു​റ​ന്നു
Monday, February 17, 2020 10:38 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​ർ നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​റ്റ​വും വ​ലി​യ കാ​ന്പ​സാ​യി നെ​ടു​ങ്ക​ണ്ടം സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​റി​നെ മാ​റ്റു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് അ​റി​യി​ച്ചു.
മ​ന്ത്രി എം.​എം. മ​ണി പ്രാ​ദേ​ശി​ക പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​റി​ന് അ​ടു​ത്ത ബ​ജ​റ്റി​ൽ സ​ഹാ​യം അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ടു​ങ്ക​ണ്ട​ത്തെ പ​ഴ​യ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ലാ​ണ് സാ​റ്റ​ലൈ​റ്റ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. സെ​ന്‍റ​റി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​വി​ധ പി​ജി കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും. സേ​വ​ന​കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ​ട​യ്ക്കാ​നും അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല വി​വ​ര​ങ്ങ​ളും അ​റി​യി​പ്പു​ക​ളും ഇ​വി​ടെ ല​ഭ്യ​മാ​ക്കും.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, പി.​കെ. ഹ​രി​കു​മാ​ർ, പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജി. ​ഗോ​പ​കൃ​ഷ്ണ​ൻ, എം. ​സു​കു​മാ​ര​ൻ, എം.​എ​ൻ. ഗോ​പി, ടി.​എം. ജോ​ണ്‍, പി.​കെ. സ​ദാ​ശി​വ​ൻ, എം.​കെ. ജോ​സ​ഫ്, ജ​യിം​സ് മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.