എ​ൽ​ഇ​ഡി പു​ന​ർ​നി​ർ​മാ​ണ പ​രി​ശീ​ല​നം ഇന്ന്
Wednesday, February 19, 2020 10:40 PM IST
തൊ​ടു​പു​ഴ: ഉൗ​ർ​ജ​സം​ര​ക്ഷ​ണ രം​ഗ​ത്ത് വ​നി​താ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഇ​ഡി പു​ന​ർ​നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​ക്കും.
തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ഇ​ളം​ദേ​ശം, തൊ​ടു​പു​ഴ ബ്ലോ​ക്കു​ക​ൾ​ക്ക് കീ​ഴി​ലു​ള​ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഗാ​ന്ധി​ജി സ്റ്റ​ഡി​സെ​ന്‍റ​ർ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സ്റ്റ​ഡി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​എം​സി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ ഡോ.​ജോ​സ് പോ​ൾ വ​ട്ട​ക​ണ്ടം, നൗ​ഫ​ൽ സെ​യ്ത് എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കും.